രോഗാതുരർക്കു അത്താണി “ചങ്ങനാശ്ശേരിയിലെ രവി മാസ്റ്റർ”

    ബ്രഹ്മഗുരു ഡോ.എം.ഡി.രവി മാസ്റ്റരെ, അദ്ദേഹം മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ  രോഗ ശാന്തി നേടിയ അനേകർ  ദൈവ തുല്യനായി കരുതുന്നു. പക്ഷേ അദ്ദേഹം പറയുന്നു ഞാനൊരു സാധരണ മനുഷ്യൻ -ആരും എന്നെ അങ്ങിനെ കരുതരുത്.  എന്നെ മനസ്സിൽ പോലും വെക്കരുത് , ബഹുമാനിക്കാം പക്ഷെ ആരാധിക്കരുത്. പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ മാത്രം ആരാധിക്കുക.സമൂഹത്തിനും സഹജീവികൾക്കും നന്മ ചെയ്യുക. അദ്ദേഹത്തിന്റെ ചികിത്സാ വൈഭവം കണ്ട ആരും അദ്ദേഹത്തെ അവിശ്വസിക്കില്ല. വിമർശിക്കുന്നവർ നേരിട്ട് കാണുമ്പോൾ പശ്ചാത്തപിക്കും. കാനഡ ആസ്ഥാനമായ ആൾട്ടർനേറ്റീവ് ചികിത്സാ … Continue reading രോഗാതുരർക്കു അത്താണി “ചങ്ങനാശ്ശേരിയിലെ രവി മാസ്റ്റർ”

Vidyarambam in Brahmadharmalayam on 19th October 2018:

Vidyarambam  will be conducted  on 19th October 2018 at Brahmadharmalayam. Retired Professors and  Principals from reputed Institutions  lead the Vidyarambam by writing Malayalam scripts first time on children's tongue. Here the children who were  yet to begin their schooling are written "Satyame Namah:" and "Malayalam Script" on their tongue by Gurus mentioned above with Ezhuthani … Continue reading Vidyarambam in Brahmadharmalayam on 19th October 2018:

ദൈവീക ആരാധന അല്ലെങ്കിൽ പ്രാർത്ഥന എങ്ങിനെ ചെയ്യണം : ഡോ.എം.ഡി.രവിമാസ്റ്റർ

ആരാധന പ്രപഞ്ച സൃഷ്ടവായ ദൈവത്തിനു മാത്രമുള്ളതാണ്. പല മതങ്ങളും സൃഷ്ടാവായ ദൈവത്തെ പല നാമങ്ങളിൽ വിളിക്കുന്നുവെന്നേയുള്ളൂ. ബ്രഹ്മമെന്നും അല്ലാഹുവെന്നും  യഹോവയെന്നും ഒക്കെ പ്രതിപാദിക്കുന്നത് സൃഷ്ടാവായ ദൈവത്തെയാണ്. യഥാർത്ഥത്തിൽ നാമ രൂപങ്ങളില്ല. പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കുന്ന ചൈതന്യമാണ്. ആ ചൈതന്യത്തിലൂടെയാണ് ഇവിടെ എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് സൃഷ്ടാവ് ഏകമാണെന്നു ഉപനിഷതടക്കമുള്ള സർവ്വ മത ഗ്രന്ഥങ്ങളും അടിവരയിട്ടു പറയുന്നത്. പ്രാർത്ഥന എന്നത് എനിക്ക് സൃഷ്ടി തന്ന ദൈവത്തെ സ്മരിച്ചു കൊണ്ടുള്ള നന്ദിഅറിയിക്കലാണ്. ദിവസവും നമ്മിൽ നിന്നും അറിഞ്ഞോ അറിയാതെയോ വന്നുപോയ തെറ്റുകൾ … Continue reading ദൈവീക ആരാധന അല്ലെങ്കിൽ പ്രാർത്ഥന എങ്ങിനെ ചെയ്യണം : ഡോ.എം.ഡി.രവിമാസ്റ്റർ