രോഗാതുരർക്കു അത്താണി “ചങ്ങനാശ്ശേരിയിലെ രവി മാസ്റ്റർ”

 

 

ബ്രഹ്മഗുരു ഡോ.എം.ഡി.രവി മാസ്റ്റരെ, അദ്ദേഹം മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ  രോഗ ശാന്തി നേടിയ അനേകർ  ദൈവ തുല്യനായി കരുതുന്നു. പക്ഷേ അദ്ദേഹം പറയുന്നു ഞാനൊരു സാധരണ മനുഷ്യൻ -ആരും എന്നെ അങ്ങിനെ കരുതരുത്.  എന്നെ മനസ്സിൽ പോലും വെക്കരുത് , ബഹുമാനിക്കാം പക്ഷെ ആരാധിക്കരുത്. പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ മാത്രം ആരാധിക്കുക.സമൂഹത്തിനും സഹജീവികൾക്കും നന്മ ചെയ്യുക. അദ്ദേഹത്തിന്റെ ചികിത്സാ വൈഭവം കണ്ട ആരും അദ്ദേഹത്തെ അവിശ്വസിക്കില്ല. വിമർശിക്കുന്നവർ നേരിട്ട് കാണുമ്പോൾ പശ്ചാത്തപിക്കും.

കാനഡ ആസ്ഥാനമായ ആൾട്ടർനേറ്റീവ് ചികിത്സാ ഗവേഷണ കേന്ദ്രവും , ഇന്ത്യൻ ബോർഡ് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിനും സംയുക്തമായി ഇന്ത്യയിലെ അൻപതിനായിരം പേരിൽ നിന്നും തിരഞ്ഞെടുത്തു (മാറാ രോഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിച്ചതിനു) ” ദി ന്യൂ മില്ലേനിയം അവാർഡ്” അദ്ദേഹത്തിന് കൽക്കത്തയിൽ വച്ച് അന്നത്തെ ഹൈ കോടതി ചീഫ് ജസ്റ്റിസ് നൽകിയത് ഇംഗ്ലീഷ് വിഡിയോയിൽ കാണാവുന്നതാണ്. അതുപോലെ എത്ര എത്ര അവാർഡുകൾ. ഇന്ത്യൻ ബോർഡ് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ അദ്ദേഹത്തിന് എം.ഡി യും പി എച് .ഡി യും നൽകി ആദരിച്ചു. ബഹുമാനപ്പെട്ട ഹൈ കോടതി അദ്ദേഹത്തോട് ചികിത്സ തുടരണമെന്നഭ്യർത്ഥിച്ചു കൊണ്ട് വിധി പ്രഘ്യാപനം നടത്തിയതും ശ്രദ്ധേയമാണ്. (Ph.09656410776). Pls. see www.brahmadharmalayam.org for more details. email : [email protected]

Leave a Reply